bcci suspension for hardik and rahul<br />അഭിമുഖ പരിപാടിയില്‍ അശ്ലീല പരാമര്‍ശം നടത്തുകയും സ്ത്രീകളെ അധിക്ഷേപിക്കുകയും ചെയ്ത വിഷയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ എല്‍ രാഹുലിനും എതിരെ ബിസിസിഐ അച്ചടക്ക നടപടി. ഇരുവര്‍ക്കും രണ്ട് കളികളില്‍ സസ്‌പെന്‍ഷന്‍ നല്‍കാന്‍ കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് വിനോദ് റായ് നിര്‍ദ്ദേശിച്ചു.<br />